Harisree
Friday, October 30, 2009
മയൂഖം സിനിമയുടെ ആദ്യദിനം .....ഒളിമങ്ങാത്ത ചിത്രം......
" കാറ്റിനു സുഗന്ധമാനിഷ്ടം കാടിനു നാഥമാനിഷ്ടം ....." മയൂഖം സിനിമയുടെ രികാര്ദിംഗ് ഡേ. എ വി എം സ്റ്റുഡിയോ ചെന്നൈ.
"ഈ പുഴയും കുളിര്‍കാറ്റും മാന്ജോടും മലര്‍ക്കാവും ....." മയൂഖത്തിലെ ഹിറ്റ് സോങ്ങിന്റെ ചിത്രീകരണം. തളിപ്പരംബ് ശ്രീകണ്ടാപുരത് നിന്നു
മയൂഖം സിനിമയുടെ ക്ലൈമാക്സ് രംഗം. തലശ്ശേരി ധര്‍മടം തുരുത്തില് നിന്നു. ഞാന്‍ സംവിധാനത്തിന്റെ ഹരിശ്രീ കുറിച്ച സിനിമ. എന്റെ ഹരിഹരന് സാറിന്റെ സിനിമ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)