Friday, October 30, 2009

മയൂഖം സിനിമയുടെ ക്ലൈമാക്സ്‌ രംഗം. തലശ്ശേരി ധര്‍മടം തുരുത്തില്‍ നിന്നു. ഞാന്‍ സംവിധാനത്തിന്റെ ഹരിശ്രീ കുറിച്ച സിനിമ. എന്റെ ഹരിഹരന്‍ സാറിന്റെ സിനിമ..