വളരെക്കാലത്തെ മോബൈല്‍ പ്രണയത്തിനു ശേഷം അവര്‍ പിരിയാന്‍ തീരുമാനിച്ചു. ഇനി ഒരിക്കലും ഫോണ്‍ വിളിക്കില്ലെന്ന ശപഥം എടുക്കാനോരുങ്ങവേ പെട്ടെന്ന് എന്തോ ഓര്‍ത്തുകൊണ്ട് അവന്
അവളെ വിലക്കി."വേണ്ടാ ........ജനുവരി മാസം കഴിഞ്ഞു പിരിയാം..." അത് കേട്ടു അവള് :- വേണ്ടെടാ ഇനി ഒരു മടക്കയാത്ര വേണ്ട.................
അവന് :- മടക്കയാത്രക്കൊന്നുമല്ല
അവള് :- പിന്നെ.....?
അവന് :-എന്റെ ബോണസ് കാര്‍ഡിന്റെ കാലാവധി ജനുവരി മുഴുവന്‍ ഉണ്ട്...... അത് വരെ നമുക്കു പ്രണയിക്കാം .... വെറുതെ കാര്‍ഡ് വേസ്റ്റ് ആക്കേണ്ടല്ലോ....!
No comments:
Post a Comment